തുടർച്ചയായ അവധി ദിനങ്ങൾ വരുന്നു; ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക byPRIYA MEDIA •Friday, March 21, 2025 ആര്‍ബിഐ അവധി കലണ്ടര്‍ പ്രകാരം രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞു കിടക്കുക. കേരളത്തിൽ നിരവധി അവധികള്‍ വരുന്നതും മാര്‍ച്ച് മാസത്തിലാണ്. അടുത്ത നാലു ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. തുടർച്ചയായ നാലു ദിവസങ്ങളാണ് ബാങ്ക് അവധി. മ…