Mollywood Buzz

കയാദു ലോഹർ ടോവിനോയുടെ നായികയായി എത്തുന്ന ചിത്രം പള്ളിച്ചട്ടമ്പി ചിത്രീകരണം ആരംഭിച്ചു

1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി  വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റെണി യാണ് ഈ ചിത്രം സംവിധാന…

വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയിലർ പുറത്തിറക്കി

മലയാള സിനിമയിലെ ഒരു സംഭവം എല്ലാവരേയും അറിയിക്കാനും എല്ലാവരേയും പങ്കെടുപ്പിക്കാനുമുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കം..മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലുമല്ല ലോക സിനിമയിൽ തന്നെ ആദ്യമായി ഒരു ചിത്രത്തന്റെ ട്രെയിലർ ഓരോരുത്തരും അപ്പ് ലോഡ് ചെയ്ത് അവരവരുടെ …

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള യിലെ വീഡിയോ ഗാനം പുറത്തിറക്കി

യൂത്തിൻ്റെ നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തു വിട്ടു. ശബരീഷ് വർമ്മ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട് ഫൈസി ആലപിച്ച രസമലരേ.. എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കാംബസിൻ്റെ പശ്ചാത്തലത…

Load More
That is All